കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയതോടെ മുംബൈ ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ്. നിരവധി റെക്കോർഡുകളാണ് താരം സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്
#IPL2018
#IPL11
#RRvKXIP